Country: ZIMBABWE
Director: Tomas Brickhill
Cast: Tendaiishe Chitima,Tendai Nguni,Jesese Mungoshi.
അത്യാവശ്യം നന്നായി പാചകം ചെയ്യുന്ന ഒരു വീട്ടമ്മയാണ് അനേസു. അവൾക്ക് Battle of the chefs എന്ന ടിവി റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനുള്ള അവസരം മകൻ വഴി ലഭിക്കുന്നു.
സിംബാബ്‌വെയിലെ ഹരാരെയിലെ സമകാലിക ജീവിതത്തിന്റെ ഉൾക്കാഴ്ചയാണ് ഈ ചിത്രം. ഇന്നലെ ന്യൂസ് കണ്ടപ്പോഴാണ് ഇങ്ങനെയൊരു സിനിമ ഉണ്ടെന്ന് തന്നെ അറിയുന്നത്. ന്യൂസിൽ ഈ സിനിമയെക്കുറിച്ച് എങ്ങനെ വാർത്ത വന്നു എന്ന് ചോദിച്ചാൽ അതിന് കാരണം Netflix ആണ്. ആദ്യമായി ഒരു Zimbabwean മൂവി Netflix ൽ എത്തിയ വിവരം ഈ സിനിമയെ അപ്പോൾ തന്നെ കാണുവാൻ പ്രേരിപ്പിക്കുന്നതായിരുന്നു. Neria, Jit, Everyone's Child പോലെയുള്ള Zimbabwean സിനിമകളെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. ഓസ്കാർ എൻട്രിയായി ഇതുവരെ ഒറ്റ സിനിമ പോലും സിംബാബ്‌വെയിൽ നിന്ന് പോയിട്ടില്ല. അത് എപ്പോഴെങ്കിലും സംഭവിക്കും, എന്തായാലും ഒരു തവണ മടുപ്പില്ലാതെ കാണാവുന്ന കൊച്ചു Zimbabwean ചിത്രമാണ് Cook Off.
Verdict: Good

No comments:
Post a Comment