Country: Russia
Director: Philipp Yuryev
Cast: Vladimir Onokhov, Vladimir Lyubimtsev, Kristina Asmus.
ലെഷ്ക റഷ്യയുടെ കിഴക്കൻ പ്രദേശമായ ചുക്കോട്ട്കയിലെ ഒരു വിദൂര ഗ്രാമത്തിൽ ആണ് താമസിക്കുന്നത്. അവിടെ ഇന്റർനെറ്റ് ഉപയോഗം തുടങ്ങിയിട്ടേയുള്ളൂ. ഹോളിസ്വീറ്റ്_999 എന്ന് വിളിപ്പേരുള്ള ഒരു യുവതിയെ ലെഷ്ക ഇന്റർനെറ്റ് വഴി പരിചയപ്പെടുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
ഈ സമയത്ത് റഷ്യയിൽ പോകുന്നത് കുറച്ച് റിസ്ക് ആണ്, എന്നാലും ഇന്നത്തെ യാത്ര റഷ്യയിലെ ഒരു ഗ്രാമത്തിലേക്കാണ്. തിമിംഗലവേട്ട പ്രധാന തൊഴിലായ ഒരു ഗ്രാമത്തിലേക്ക് ഇന്റർനെറ്റ് വരുമ്പോൾ സ്വാഭാവികമായും കൗമാരക്കാരെ അത് ബാധിക്കും. ക്യാം സൈറ്റുകളിലേക്ക് അവർ പ്രവേശിക്കുന്നതോടെ വിദേശസ്ത്രീകളുടെ സൗന്ദര്യത്തിനു മുന്നിൽ അവർ കീഴടങ്ങുകയാണ്. ലെഷ്‌കയുടെ ലോകം ലാപ്‌ടോപ്പ് സ്‌ക്രീനിന്റെ വലുപ്പത്തിലേക്ക് ചുരുങ്ങിയതിനുശേഷം സംഭവിക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഏറ്റവും ഇഷ്ടം തോന്നിയത് അതിലെ യാത്രകളും പിന്നെ ഭംഗിയുള്ള പ്രദേശങ്ങളുമാണ്.
Verdict: Good

No comments:
Post a Comment