Country: USA
Director: Marc Forster
Cast: Brad Pitt, Mireille Enos & James Badge Dale.
മുൻ യു.എൻ ജീവനക്കാരനായ ജെറി ലെയിനും ഫാമിലിയും ഒരു യാത്രയിലാണ്. അപ്പോഴാണ് ജെറി പോലീസിന്റെ മുന്നറിയിപ്പ് കേൾക്കാനിടയായത്. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നതായി ജെറിക്ക് തോന്നി, ഉടനെ തന്നെ ഭാര്യയേയും മക്കളെയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതോടെ കഥ ആരംഭിക്കുന്നു.
Leonardo DiCaprio യുടെ പ്രൊഡക്ഷൻ കമ്പനിയായ Appian Way യും Brad Pitt ന്റെ Plan B Entertainment യും തമ്മിൽ നടന്ന കടുത്ത ലേലം വിളിക്ക് ഒടുവിലാണ് ബ്രാഡ് പിറ്റ് ഈ സിനിമയുടെ ചലച്ചിത്ര അവകാശങ്ങൾ സ്വന്തമാക്കിയത്. ആദ്യത്തെ റോഡ് സീൻ ഷൂട്ട് ചെയ്തത് സ്കോട്ട്‌ലൻഡിലെ Glasgow എന്നറിയപ്പെടുന്ന സിറ്റിയിലാണ്. അമേരിക്കയിൽ നിന്നും അങ്ങോട്ടേക്ക് നൂറിൽപ്പരം കാറുകളാണ് കയറ്റി അയച്ചത്. അതിൽ എൺപത് ശതമാനം കാറുകളും ചിത്രീകരണവേളയിൽ നശിച്ചുപോയിരുന്നു. സിനിമയിൽ ആരും അധികം അങ്ങനെ ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ സിനിമയിൽ പ്രവർത്തിച്ചവർ പറഞ്ഞു പോകുന്നു സ്പെഷ്യൽ ഫീച്ചേഴ്സ് കണ്ടിരിക്കാൻ ഒരു രസമുണ്ട്. ഒരു സോംബി കൈയിൽ ഇട്ടേക്കുന്ന വിവാഹ മോതിരം ചില്ലിൽ അടിക്കുന്ന സീൻ ഇതിലുൾപ്പെടും. ഇതുവരെ ഇറങ്ങിയ സോംബി സിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമ കൂടെയാണ് World War Z.
Verdict: Good

No comments:
Post a Comment