Sunday, 8 May 2022

The Concubine (2012) - 122 min

Country: South Korea
Director: Kim Dae-seung
Cast: Jo Yeo-jeong, Kim Dong-wook, Kim Min-jun.
Sung-won ന് ആദ്യ കാഴ്ചയിൽ തന്നെ Hwa-yeon യെ ഇഷ്ടമാകുന്നു. പക്ഷേ അവൾക്ക് ഇഷ്ടം മറ്റൊരാളെ ആണ്. മൂന്ന് പേരുടെ ഇഷ്ടങ്ങൾക്ക് എതിരായി മറ്റൊരു കാര്യം നടന്നു, രാജാവിന്റെ വെപ്പാട്ടിയായി Hwa-yeon നെ തിരഞ്ഞെടുത്തു.
2012 -ൽ Kim Dae-seung സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ erotic പ്രണയ ചരിത്ര സിനിമയാണ് The Concubine. സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു, Cho Yeo-jeong യുടെ ചൂടുള്ള രംഗങ്ങൾ പലസ്ഥലത്തും സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചു. ആദ്യ 10 ദിവസത്തിനുള്ളിൽ 1.4 ദശലക്ഷം ടിക്കറ്റുകൾ വിറ്റുപോയ ഈ ചിത്രം മികച്ച വിജയം കരസ്ഥമാക്കി. പ്രണയം, പ്രതികാരം, കാമം എല്ലാം സംവിധായകൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, erotic സിനിമകൾ കാണാൻ താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം ഈ കൊറിയൻ ചിത്രം.
Telegram Link
Verdict: Good

No comments:

Post a Comment